10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു…അഞ്ചുവർഷത്തിനിടെ തൂക്കിലേറ്റിയത് 47 പേരെ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ വിശദമായ കണക്ക് പുറത്ത് പുറത്ത് വിട്ട് കേന്ദ്രസർക്കാർ. 10,000ത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വിചാരണ തടവുകാരുൾപ്പടെ 10,152 പേരാണ് കാരാഗൃഹവാസത്തിൽ കഴിയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ രാജ്യങ്ങളിലായി 47 ഇന്ത്യൻ പൗരന്മാരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിരിക്കുന്നത്. മലേഷ്യ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ തൂക്കുമരത്തിലേറ്റിയത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ രാജ്യം കുവൈറ്റാണ്. അഞ്ച് വർഷത്തിനിടെ … Continue reading 10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു…അഞ്ചുവർഷത്തിനിടെ തൂക്കിലേറ്റിയത് 47 പേരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed