കോട്ടയം: വീടുനിര്‍മ്മാണത്തിനു നല്‍കിയ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരം കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10000 രൂപാ കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി.Vigilance arrested KSEB overseer കുറവിലങ്ങാട് കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ കീഴൂര്‍ കണ്ണാര്‍വയല്‍ എം കെ രാജേന്ദ്രന്‍ (51)നെയാണ് വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്. കുറവിലങ്ങാട് പകലോമറ്റം പള്ളിക്കുസമീപം താമസക്കാരനായ പ്രവാസുടെ വീടിന്റെ വൈദ്യുതി കണക്ഷന്റെ ആവശ്യത്തിനാണ് ഓവര്‍സിയര്‍ കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് കിഴക്കന്‍മേഖല എസ് പി വി ശ്യംകുമാറിന്റെ … Continue reading താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കാൻ ചോദിച്ചത് 10000 രൂപ; കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്ഇബി ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed