ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി അലയുന്നതിനിടെ 1000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഇസ്രയേൽ നൽകുന്ന സഹായത്തെ ”തുള്ളിമരുന്ന് വിതരണം” എന്ന് ആക്ഷേപിച്ച് പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തി. ഇസ്രയേലിന്റെ പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ എയ്ഡിനാണ് നിലവിൽ ഭക്ഷണ വിതരണച്ചുമതല. ഇസ്രയേൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ ഭക്ഷണ വിതരണത്തെ ഉപയോഗപ്പെടുത്തുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ജനക്കൂട്ടത്തിന് നേരെ മുന്നറിയിപ്പ് വെടിയുതിർക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പലപ്പോഴും ഇസ്രയേൽ പ്രതികരിച്ചിരുന്നു. എന്നാൽ … Continue reading ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ