1000 ബേബീസ്‌ മനസ്സിലൊരു ബേബി ഉള്ളവര്‍ കാണരുത്‌, തട്ടി കൂട്ടിയ കൃത്രിമവും അവിശ്വസനീയവുമായ കഥ, നല്ല പിതാവിനും മാതാവിനും പിറന്നതിന്റെ ജന്മഗുണം ഇതിലെ കില്ലര്‍ കാണിക്കുന്നില്ല… മനശാസ്ത്ര വിദഗ്ധൻ പറയുന്നത് ഇങ്ങനെ

സിനിമകളെ മാത്രമല്ല ഇന്ന് വെബ് സീരീസുകളെയും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ് മലയാളികള്‍. അതുകൊണ്ട് തന്നെയാകാം മലയാളത്തില്‍ തുടര്‍ച്ചയായ സീരീസുകളെത്തുന്നത്. അന്യഭാഷകളിലെ വെബ് സീരീസുകള്‍ മാത്രം കണ്ടിരുന്ന മലയാളികള്‍ക്ക് ഇന്ന് സ്വന്തം ഭാഷയില്‍ മികച്ച വെബ് സീരീസുകളുണ്ട്.1000 Babies ബോളിവുഡിലെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന സൂപ്പർതാരം നീന ഗുപ്തയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ആണ് ‘1000 ബേബീസ്’. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും … Continue reading 1000 ബേബീസ്‌ മനസ്സിലൊരു ബേബി ഉള്ളവര്‍ കാണരുത്‌, തട്ടി കൂട്ടിയ കൃത്രിമവും അവിശ്വസനീയവുമായ കഥ, നല്ല പിതാവിനും മാതാവിനും പിറന്നതിന്റെ ജന്മഗുണം ഇതിലെ കില്ലര്‍ കാണിക്കുന്നില്ല… മനശാസ്ത്ര വിദഗ്ധൻ പറയുന്നത് ഇങ്ങനെ