ജമ്മുവിലേക്ക് മാത്രം 100 ഡ്രോണുകൾ; ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഇക്കഴിഞ്ഞ രാത്രിയിലും ഇന്ത്യക്കെതിരെ ശക്തമായ ഡ്രോൺ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. ഇന്ത്യയിലെ 26 കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്നലെ രാത്രിയിൽ ഡ്രോൺ ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ എല്ലാ ആക്രമണ ശ്രമങ്ങളെയും ഇന്ത്യ നിഷ്പ്രഭമാക്കുകയായിരുന്നു. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള പ്രദേശങ്ങളിലെ 26 മുഖ്യ കേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ജമ്മുവിൽ മാത്രം 100 ഡ്രോണുകളാണ് പാകിസ്ഥാൻ തൊടുത്തത്. അതേസമയം, നിയന്ത്രണരേഖയിൽ പാക് ഷെല്ലിംഗും തുടരുകയാണ്. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ … Continue reading ജമ്മുവിലേക്ക് മാത്രം 100 ഡ്രോണുകൾ; ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed