പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ  100 കോടിയുടെ അഴിമതി; വിശദമായ അന്വേഷണത്തിന്‌ ഉത്തരവിട്ട് സഹകരണ വകുപ്പ്‌ 

തിരുവനന്തപുരം:  പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ നടന്ന 100 കോടിയുടെ അഴിമതിയെക്കുറിച്ച്‌ വിശദ അന്വേഷണത്തിന്‌ സഹകരണ വകുപ്പ്‌ ഉത്തരവിട്ടു.  ഒന്നര പതിറ്റാണ്ടിലേറെയായി യുഡിഎഫ്‌ ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽ വായ്‌പാ തിരിമറിയിലൂടെ വൻ വെട്ടിപ്പ്‌ നടത്തിയെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  മൂന്നു ബ്രാഞ്ചുള്ള ബാങ്കിനെ നയിക്കുന്നത്‌ കോൺഗ്രസാണ്‌. ബാങ്കിനെ തട്ടിപ്പുകാരിൽനിന്ന്‌ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ നിക്ഷേപകർ സമരത്തിലാണ്‌. ഇതേ തുടർന്നാണ്‌ സഹകരണ വകുപ്പ്‌ 65 പ്രകാരമുള്ള തുടരന്വേഷണത്തിലേക്കും നടപടികളിലേക്കും കടന്നത്‌. കേസിലെ 18 പ്രതികളിലൊരാളായ ലീഗ്‌ നേതാവ്‌ എസ് ഷറഫ് ശ്രീലങ്കയിലേക്ക്‌ … Continue reading പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ  100 കോടിയുടെ അഴിമതി; വിശദമായ അന്വേഷണത്തിന്‌ ഉത്തരവിട്ട് സഹകരണ വകുപ്പ്‌