കാസർകോട്: സംസ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയക്കിടെ പിഴവ്. പത്തുവയസ്സുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാലിലെ ഞരമ്പ് മുറിച്ചതായാണ് പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിനാണ് ദുരനുഭവം ഉണ്ടായത്.(10 Year Old Boy Suffers Medical Negligence During Hernia Surgery) ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. സെപ്തംബർ 19 നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും … Continue reading സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം പത്തുവയസുകാരന്റെ കാൽ ഞരമ്പ് മുറിച്ചു, ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed