കണ്ണൂർ: കണ്ണൂരിൽ തെങ്ങ് ദേഹത്തേക്ക് വീണ് 10 വയസുകാരൻ മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടത്താണ് അപകടം നടന്നത്. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്.(10 year old boy died in kannur) ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപം ജെസിബി ഉപയോഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് സംഭവം. തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാൽ അവിടെ പോയി നിന്നിരുന്നു. എന്നാൽ തെങ്ങ് ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടം … Continue reading ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദേഹത്തു വീണു; 10 വയസുകാരന് ദാരുണാന്ത്യം, അപകടം കണ്ണൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed