ആണ്‍സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നത് ചോദ്യം ചെയ്തു; 10 വയസ്സുകാരനെ അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു

കാസര്‍കോട്: ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു. കാസര്‍കോട് കീക്കാനം വില്ലേജിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് അമ്മയ്‌ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പഠനകാലത്ത് സുഹൃത്തായിരുന്ന കള്ളാര്‍ സ്വദേശിയായ യുവാവുമായി വിഡിയോ കോള്‍ ചെയ്യുന്നതിനെയാണ് മകന്‍ ചോദ്യം ചെയ്തത്. ഈ പ്രവർത്തി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞെങ്കിലും യുവതി പിന്മാറിയില്ല. ഇതേ തുടർന്ന് കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി … Continue reading ആണ്‍സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നത് ചോദ്യം ചെയ്തു; 10 വയസ്സുകാരനെ അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു