ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച എൻ.ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ച് പ്രതിഷേധങ്ങളിലേക്കു പോകുന്നില്ലെന്ന് കുടുംബം പ്രതികരിച്ചു. (10 lakhs will be given to Joy’s mother) ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണു തകരപ്പറമ്പ് – വഞ്ചിയൂർ ഭാഗത്തുനിന്നു കണ്ടെത്തിയത്. ജോയിയുടെ മരണത്തിൽ അതീവദുഃഖമുണ്ടെന്നു മുഖ്യമന്ത്രി പിണറായി … Continue reading ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നൽകും; അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകും; വാഗ്ദാനങ്ങളുമായി സർക്കാർ; വിശ്വസിക്കുന്നെന്നു കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed