രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 10 പശുക്കൾ; ഇവിടെ പ്രതിഷേധം കത്തുന്നു

രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 10 പശുക്കൾ; ഇവിടെ പ്രതിഷേധം കത്തുന്നു വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ പഞ്ചായത്തിൽ തലയാർ എസ്റ്റേറ്റിൽ കോഫി സ്റ്റോർ ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേറ്റു. തുടർച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി യും , സിപിഐ യും യുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായി ചട്ട മൂന്നാർ ചെക്ക് പോസ്റ്റിൽ എത്തിമൂന്നാർ മറയൂർ അന്തസംസ്ഥാന പാത ഉപരോധിച്ചു. കോഫി … Continue reading രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 10 പശുക്കൾ; ഇവിടെ പ്രതിഷേധം കത്തുന്നു