ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് ഒരുകോടി രൂപ ; വാഗ്ദാനവുമായി ക്ഷത്രിയ കർണിസേന
ക്ഷത്രിയ കർണിസേനയുടെ മുൻ തലവൻ സുഖ്ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസിന് പ്രതിഫലം വാഗ്ദാനം ചെയ്തു. ഒരു കോടിയിലധികം രൂപയാണ് ക്ഷത്രിയ കർണി സേന ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് വാഗ്ദാനം ചെയ്തത്. നിലവിൽ ലോറൻസ് ബിഷ്ണോയ് ഗുജറാത്തിലെ ജയിലിലാണുള്ളത്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 1,11,11,111 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, കേന്ദ്ര സർക്കാരുകളുടെ നടപടികളെ … Continue reading ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് ഒരുകോടി രൂപ ; വാഗ്ദാനവുമായി ക്ഷത്രിയ കർണിസേന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed