നിക്ഷേപിച്ചത് 850 ശതമാനം ലാഭം കിട്ടാൻ; കോട്ടയത്ത് വൈദികനില്‍ നിന്നും തട്ടിയെടുത്തത് ഒരുകോടി 41 ലക്ഷം

കോട്ടയം: കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വൈദികനും. കടുത്തുരുത്തിയില്‍ ആണ് സംഭവം. പ്രമുഖ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിംഗ് ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെ വൈദികനില്‍ നിന്നും ഒരുകോടി 41 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് വൈദികന്‍ ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കുകയായിരുന്നു. വാഗ്ദാനം ചെയ്തത് പോലെ തന്നെ പണം തിരികെ ലഭിച്ചതോടെ പലരില്‍ നിന്നായി സ്വരൂക്കൂട്ടിയ 1.41 കോടി വൈദികന്‍ വീണ്ടും നിക്ഷേപിച്ചു. എന്നാല്‍ വലിയ … Continue reading നിക്ഷേപിച്ചത് 850 ശതമാനം ലാഭം കിട്ടാൻ; കോട്ടയത്ത് വൈദികനില്‍ നിന്നും തട്ടിയെടുത്തത് ഒരുകോടി 41 ലക്ഷം