ക്ലിഫ് ഹൗസിലെ ചാണകക്കുഴിക്കും കാലിത്തൊഴുത്തിനുമായി 27 ലക്ഷം രൂപ; 3 വർഷത്തിനിടെ ക്ലിഫ് ഹൗസ് നവീകരണങ്ങൾക്കായി മുടക്കിയത് 1.80 കോടി രൂപ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചാണകക്കുഴിക്കും കാലിത്തൊഴുത്തിനുമായി ചെലവാക്കിയ തുക നിയമസഭയിൽ വെളിപ്പെടുത്തി. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ആണ് ചെലവാക്കിക്കിയത്. . 2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണിത്. (1.80 Crores spent on Cliff House renovations over a period of 3 years) ഏറ്റവും കൂ‌ടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപ. ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. … Continue reading ക്ലിഫ് ഹൗസിലെ ചാണകക്കുഴിക്കും കാലിത്തൊഴുത്തിനുമായി 27 ലക്ഷം രൂപ; 3 വർഷത്തിനിടെ ക്ലിഫ് ഹൗസ് നവീകരണങ്ങൾക്കായി മുടക്കിയത് 1.80 കോടി രൂപ