കടുത്ത യുദ്ധം തുടരുന്ന ഗാസയിൽ ഒക്ടോബർ 7ന് ശേഷം ജനസംഖ്യയുടെ 1.7% പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം കണക്കുകൾ പറയുന്നു.മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നത്.1.7% of the population was killed in Gaza; Ministry of Health Report ഒക്ടോബറിന് ശേഷം 17000 ഹമാസ് ഭീകരരെ വധിച്ചതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിലുണ്ടായ … Continue reading മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളും; ഗസ്സയിൽ ജനസംഖ്യയുടെ 1.7% ആളുകളും കൊല്ലപ്പെട്ടു; ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed