സ്വന്തം പറമ്പിൽ കഞ്ചാവ് നട്ടുവളർത്തി; വയോധികന് പന്ത്രണ്ട് വർഷം തടവ്
സ്വന്തം പറമ്പിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ വയോധികന് പന്ത്രണ്ട് വർഷം തടവുശിക്ഷ. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്‌പെഷ്യൽ എൻ ഡി പി എസ് ) ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതി 1,20,000 രൂപ പിഴയടക്കണമെന്നും ജഡ്ജ് വി അനസ് ശിക്ഷാവിധിയിൽ വ്യക്തമാക്കി. 2020 ജൂൺ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൈദലവിയുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ … Continue reading സ്വന്തം പറമ്പിൽ കഞ്ചാവ് നട്ടുവളർത്തി; വയോധികന് പന്ത്രണ്ട് വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed