സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി കുട്ടി
സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി കുട്ടി ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ ദിവസങ്ങൾക്കിടെ നടന്നത് രണ്ട് ദുരന്തകരമായ ആത്മഹത്യകൾ. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷെയ്ഖ് റിസ്വാനും കെ. ഹൻസികയുമാണ് ജീവനൊടുക്കിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവങ്ങൾക്ക് പിന്നാലെ സ്കൂളിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റിസ്വാനും ഹൻസികയും ഇൻസ്റ്റാഗ്രാമിലൂടെ ഏറെ സമയം ആശയവിനിമയം നടത്തിയിരുന്നതായാണ് വിവരം. ഇക്കാര്യം സ്കൂൾ അധികൃതർ അറിഞ്ഞതോടെ, അവർ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയുണ്ടായ മാനസിക സമ്മർദമാണ് … Continue reading സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി കുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed