രണ്ടാം വരവിലെ ആദ്യ ചുവട് പിഴച്ച് അൻവർ; താത്പര്യമില്ലെന്ന് എ വി ഗോപിനാഥ്
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായി ചുമതല ഏറ്റെടുത്ത പിവി അൻവറിന്റെ അപേക്ഷ തള്ളി പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥ്. തനിക്കൊപ്പം നിൽക്കണമെന്ന് പി വി അൻവർ ഗോപിനാഥിനോട് ആവശ്യപ്പെട്ടെങ്കിലും താത്പര്യമില്ലെന്ന് പറഞ്ഞ്ഒഴിഞ്ഞ് മാറുകയായിരുന്നു. ഇന്നലെ രാത്രി എ വി ഗോപിനാഥിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് പി വി അൻവർ ഇത്തരത്തിൽ ചർച്ച നടത്തിയത്. അതിനിടെ ആര്യാടൻ ഷൗക്കത്തല്ല, നിലമ്പൂരിൽ വിഎസ് ജോയിയാണ് മികച്ച സ്ഥാനാർത്ഥിയെന്ന അൻവറിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറികൾ ഉടലെടുത്തിരുന്നു. കോൺഗ്രസിന്റെ ഗുഡ് ബുക്കിൽ … Continue reading രണ്ടാം വരവിലെ ആദ്യ ചുവട് പിഴച്ച് അൻവർ; താത്പര്യമില്ലെന്ന് എ വി ഗോപിനാഥ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed