മൂന്നാം വരവിലെങ്കിലും വരുണിന് നീതി ലഭിക്കുമോ? ഞെട്ടിക്കാനുറച്ച് ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു

മലയാളത്തിൽ ഏറെ ഹിറ്റായ എക്കാലത്തെയും നല്ല ക്രൈം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ചിത്രം വൻവിജയമായിരുന്നു. പിന്നീട് വിവിധ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തു. മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗം 2021 ൽ ദൃശ്യം ദി റിസംഷൻ എന്ന പേരിൽ റിലീസ് ചെയ്തു. ഇതും വൻ വിജയമായിരുന്നു. അന്ന് മുതൽ തന്നെ മൂന്നാം ഭാഗത്തെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം … Continue reading മൂന്നാം വരവിലെങ്കിലും വരുണിന് നീതി ലഭിക്കുമോ? ഞെട്ടിക്കാനുറച്ച് ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു