കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസ്

ക്ഷീരോല്പാദന സഹകരണ സംഘം പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപിച്ച പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രസിഡന്റിനെതിരെ എസ്‌സി – എസ് റ്റി അതിക്രമ തടയൽ നിയമ പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിലെ അഴിമതിയെക്കുറിച്ച് പരാതി നൽകിയ ടിടി പ്രസാദിനെയാണ് ചൈൽഡ് വെൽഫയർ പ്രസിഡന്റ് അഡ്വ. എൻ രാജീവിന്റെ നേതൃത്വത്തിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വള്ളംകുളം … Continue reading കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസ്