ഐസിസി താര പുരസ്കാരങ്ങൾ; ഇന്ത്യയ്ക്ക് ഇരട്ട നേട്ടം: അഭിഷേക് ശർമയും സ്മൃതി മന്ദാനയും സെപ്തംബറിലെ മികച്ച താരങ്ങൾ

ഐസിസി താര പുരസ്കാരം സെപ്തംബർ മാസത്തെ ഐസിസി മികച്ച താര പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഓപ്പണർമാർക്കാണ് ലഭിച്ചു. പുരുഷ ടീമിലെ അഭിഷേക് ശർമയും വനിതാ ടീമിലെ സ്മൃതി മന്ദാനയും മികച്ച പ്രകടനങ്ങളിലൂടെ പുരസ്കാരം സ്വന്തമാക്കി. ഇരുവരും ഒരുമിച്ച് അംഗീകാരം നേടിയത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ പുതിയ സുവർണ നിമിഷമായാണ് ആരാധകർ വിശേഷിപ്പിച്ചത്. വിജിലൻസിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി അഭിഷേക് ശർമയുടെ ഏഷ്യാ കപ്പ് മികവ് ഏഷ്യാ കപ്പിലെ തകർത്താടലാണ് … Continue reading ഐസിസി താര പുരസ്കാരങ്ങൾ; ഇന്ത്യയ്ക്ക് ഇരട്ട നേട്ടം: അഭിഷേക് ശർമയും സ്മൃതി മന്ദാനയും സെപ്തംബറിലെ മികച്ച താരങ്ങൾ