ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്
തൊടുപുഴ: കേരളത്തിന്റെ ‘പവർ ഹൗസ്’ എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴുന്നത് വരും ദിവസങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണത്തിന് വഴിയൊരുക്കിയേക്കും. വേനൽമഴയും തുലാവർഷവും ചതിച്ചു; നീരൊഴുക്ക് നിലച്ചു, ഇടുക്കി അണക്കെട്ടിന്റെ നില അതീവ ഗുരുതരം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇടുക്കിയിലെ ജലനിരപ്പിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 2334.60 അടിയാണ് സംഭരണിയിലെ ജലനിരപ്പ്. ഇത് മൊത്തം സംഭരണശേഷിയുടെ വെറും … Continue reading ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed