News4media TOP NEWS
മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ, സംഭവം തൃശൂർ വടക്കേക്കാടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ

സഹായ ധനവിതരണം: തിരക്കില്‍പ്പെട്ട് 85പേര്‍ മരണമടഞ്ഞു

സഹായ ധനവിതരണം: തിരക്കില്‍പ്പെട്ട് 85പേര്‍ മരണമടഞ്ഞു
April 20, 2023

സന: യെമന്റെ തലസ്ഥാനമായ സനയില്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന ചാരിറ്റി കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 മരണം. 300-ലധികം പേര്‍ക്ക് പരിക്കേറ്റു.
പെരുന്നാളിന് മുന്നോടിയായി വ്യാപാരികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചതായാണ് വിവരം. അപകടത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ഓടിയതും ദുരന്തത്തിന് കാരണമായി. സഹായം കൈപ്പറ്റാനെത്തിയ നൂറുകണക്കിന് ആളുകളാണ് അപകടത്തില്‍പ്പെട്ടത്. 5000 യെമനി റിയാലിന്റെ (1600 ഇന്ത്യന്‍ രൂപ) സഹായം കൈപ്പറ്റാനാനാണ് ഇവരെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
News4media
  • India
  • News

റഷ്യയെ സഹായിച്ച 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക; നിയമം ലംഘിച്ചിട്ടില്ലെന്നു...

News4media
  • Kerala
  • News
  • Top News

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, ...

News4media
  • Featured News
  • Kerala
  • News
  • News4 Special

പി.പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് ഇതായിരുന്നു… അതൊരു വ്യാജ പരാതി ആയിരുന്ന...

News4media
  • International
  • News
  • Top News

ബർമിങ്ങ്ഹാമിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവം; 15 കാരന് ജീവപര്യന്തം തടവ്

News4media
  • International
  • News
  • Top News

ഹോട്ടലിൽ തീപിടുത്തം; ദുബൈ നൈഫിൽ രണ്ടു മരണം; അഞ്ച് മിനിട്ടിനുള്ളിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചു ദുബായ് ...

News4media
  • International
  • News
  • Top News

കടുത്ത ആക്രമണം തുടരുന്ന ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 68 കൊല്ലപ്പെട്ടു; ഹമാസിന്റെ മുതിർന്ന നേതാവ് ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]