News4media TOP NEWS
നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

മാവോയിസ്റ്റ് ആക്രമണം: ജവാന്മാര്‍ക്ക് വീരമൃത്യു

മാവോയിസ്റ്റ് ആക്രമണം: ജവാന്മാര്‍ക്ക് വീരമൃത്യു
April 26, 2023

റായ്പുര്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാരുടെ വാഹനമോടിച്ച ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡയില്‍ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഡിആര്‍ജി (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെ ആക്രമണമുണ്ടായത്.
ഡിആര്‍ജി ആസ്ഥാനത്തേക്ക് വാഹനത്തില്‍ മടങ്ങുന്നതിനിടെ അറന്‍പുര്‍ റോഡില്‍ അക്രമികള്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പത്തു ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
സുരക്ഷാസേനയെ ആക്രമിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഭീഷണിസന്ദേശം അയച്ചെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്നും അറിയിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

News4media
  • Kerala
  • News

വയനാട്ടിൽ ഇറങ്ങിയ വരത്തൻ കടുവയ്ക്ക് ആട്ടിറച്ചി മതി; കെണി വെച്ചിട്ടുണ്ട്; ഇര തേടി വന്നാൽ വെടിയുതിർക്ക...

News4media
  • Editors Choice
  • Kerala
  • News

കാടൻ ബില്ലെന്ന് വിമർശനം; വനം ഭേദഗതി ബില്ല് തത്കാലമില്ല

News4media
  • India
  • News
  • Top News

മഹാകുംഭമേളക്കിടെ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

News4media
  • India
  • News

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ

News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital