നാടന്‍ ഉള്ളി സാമ്പാര്‍

തൊക്കെ നാടുകളിലെ രുചി വൈവിധ്യങ്ങള്‍ പരീക്ഷിച്ചാലും നമ്മള്‍ മലയാളികള്‍ക്ക് നാടന്‍ രുചിയോട് തോന്നുന്ന ഇഷ്ടം ഒന്ന് വേറെ തന്നെയാണ്..അത്തരമൊരു നാടന്‍ വിഭവമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്..

ആവശ്യമായ സാധനങ്ങള്‍

1.തുവരപരിപ്പ് – ഒരു കപ്പ്

വെള്ളം – പാകത്തിന്

വറ്റല്‍മുളക് – ഒന്ന്

2.വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍

3.ഇഞ്ചി, പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍

4.പച്ചമുളക് – നാല്

ചുവന്നുള്ളി – ഒരു കപ്പ്

ശര്‍ക്കര – ഒരു ചെറിയ സ്പൂണ്‍

5.തക്കാളി – ഒന്ന്

6.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

സാമ്പാര്‍ പൊടി – രണ്ടര ചെറിയ സ്പൂണ്‍

7.പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍, ഒന്നര കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്

ഉപ്പ് – പാകത്തിന്

8.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

കടുക് – ഒരു ചെറിയ സ്പൂണ്‍

ഉലുവ – അര ചെറിയ സ്പൂണ്‍

ജീരകം- ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

 

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ചു മാറ്റി വയ്ക്കുക.

പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി ചേര്‍ത്തു വഴറ്റുക.

പച്ചമണം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.

ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റുക. ഒരുപാട് വഴന്നു പോകരുത്.

ഇതിലേക്ക് ആറാമത്തെ ചേരുവകള്‍ ചേര്‍ത്തു വഴറ്റണം.

പച്ചമണം മാറുമ്പോള്‍ പുളിവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.

വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

എട്ടാമത്തെ ചേരുവ താളിച്ച് സാമ്പാറില്‍ ഒഴിച്ചു വിളമ്പാം.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

അയര്‍ലണ്ടില്‍ ആദ്യം ! യാത്ര കഴിഞ്ഞെത്തിയ യുവാവിൽ കണ്ടെത്തിയത് മാരക വൈറസ്; കരുതലിൽ അധികൃതർ

ലോകമെങ്ങും മാരകമായി പടരുന്ന പലതരം വൈറസുകളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് എം...

Related Articles

Popular Categories

spot_imgspot_img