News4media TOP NEWS
നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സ്കൂൾ വിട്ട് കുരുന്നുകൾ വരുന്ന വഴി കാട്ടാന മുന്നിൽ വന്നാൽ പിന്നെ എന്ത് കാട്ടാനാ…..? ഇടുക്കിയിൽ തലനാരിഴയ്ക്ക് വിദ്യാർഥികൾ രക്ഷപെടുന്നതിൻ്റെ വീഡിയോ: ആലപ്പുഴയിൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാക്കൾ കാണിക്കവഞ്ചി മോഷ്ടിച്ചു: വീഡിയോ 15 വേദികളിലായി 180 സിനിമകൾ; രജിസ്‌ട്രേഷൻ 20 മുതൽ, 29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 13 നു തുടക്കമാകും

ഖൈബര്‍ ചുരത്തില്‍ മണ്ണിടിച്ചില്‍

ഖൈബര്‍ ചുരത്തില്‍ മണ്ണിടിച്ചില്‍
April 25, 2023

ഇസ്‌ളാമാബാദ്: പാകിസ്താനിലെ ഖൈബര്‍ ചുരത്തില്‍ മണ്ണിടിച്ചില്‍. മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ 20- ഓളം ട്രക്കുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന് അധികൃതര്‍.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ 20- ഓളം ട്രക്കുകള്‍ മണ്ണിനടിയില്‍പ്പെട്ടു. തുടര്‍ന്ന് അധികൃതര്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഖൈബര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ നസിര്‍ ഖാന്‍ പറഞ്ഞു. സംഭവത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാനികളാണ്. അവരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നും ഖാന്‍ പറഞ്ഞു.
സംഭവത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാനികളാണ്. അവരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നും ഖാന്‍ പറഞ്ഞു.

 

Related Articles
News4media
  • Kerala
  • News

ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു

News4media
  • News
  • Pravasi

രണ്ടു മാസം മുമ്പാണ് ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത്; മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്...

News4media
  • Kerala
  • News

ശബരിമലയിലെ സ്ഥിരം മോഷ്ടാവ് പാണ്ടി ചന്ദ്രൻ പിടിയിൽ; 4 മോഷണക്കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞത് 15 വർഷം

News4media
  • International
  • News
  • Top News

തെക്കൻ ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ അതിശക്ത ആക്രമണവുമായി ഇസ്രായേൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ല...

News4media
  • International
  • News
  • Top News

യുകെയിൽ നഴ്സിംഗ് ഹോമിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്; കോട്ടയം കടുത്തുരുത്തി സ്വദേശി...

News4media
  • International
  • Top News

ആദ്യകുട്ടിയുണ്ടാകുമ്പോൾ ഒമ്പത് ലക്ഷം രൂപ, ആദ്യരാത്രി ചെലവഴിക്കാൻ 25000 രൂപ, ജോലിക്കിടയിലെ വിശ്രമവേളക...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]